നടി മഞ്ചു വാര്യരുടെ കൂടെ ഒരു റൈഡ്‌ / Ride With Actress Manju Warrier-Chathur mukham

रोजी प्रकाशित केले 7 एप्रिल, 2021
മലയാളത്തിന്റെ പ്രിയ നടി മഞ്ചു വാര്യരുമായി എറണാകുളം ടൗണിലൂടെ നടത്തിയ ബൈക്ക്‌ യാത്രയുടെ വിശേഷങ്ങൾ കാണാം. കൂടാതെ മഞ്ചുവിന്റെ പുതിയ സിനിമയായ Chathu rmukham ത്തിന്റെ വിശേഷങ്ങളും.
.
For Cheap Rate Hotel & Booking Download Easy Fare app :play.google.com/store/apps/details?id=in.easyfare.travel
follow easy fare on instagram: easy_fare
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #Chathurmukham_Movie
.............................................................................

टिप्पण्या

 • നല്ല കിടിലൻ ഫോട്ടോസ്‌ ഇൻസ്റ്റയിൽ ഉണ്ട്‌. കണ്ട്‌ നോക്കൂ. ഫോള്ളൊചെയ്യാൻ മറക്കല്ലെ.. instagram.com/p/CNXeyjdrnk5/?igshid=1ekc63wn2qn8l

  • Ok njan follow cheyum

  • കാണാം ബ്രോ

  • Sdr

  • എപ്പഴേ ചെയ്‌താലോ ഇക്കാ pwolli 😍😍🔥🔥🔥🔥🔥

  • Ololll

 • Hai bro

 • Edo thanne alla nokkunne manjuvineya thanne kurechuperkkalle Ariyulluu

 • India ariyappedunna oru Actress aanath.. Oralod engane behave cheyyanamennu manju chechiye kandu padikk.. Ninne poloru swayam pokki.. Durantham.

 • മഞ്ജു ചേച്ചി ഉയിർ ♥️♥️♥️♥️♥️♥️♥️♥️♥️♥️

 • Manju warrior fans like

 • Shakkir bro polichu ingalu polianu

 • പൊളിച്ചു video

 • Ayinu ethu ninte gf alla nnu ellarkkum ariyam... Entamooooo 🙏🙏🙏🙏🙆🙆🙆

 • Ayinu ethu ninte gf alla nnu ellarkkum ariyam... Entamooooo 🙏🙏🙏🙏🙆🙆🙆

 • Mallu traveler

 • Mallu travel pwoli😎😎Manju chechi fanz😘😘

 • Iam a old subscriber of you ,I have doubt on this video is it a promotion video?

 • nigade purakip vann thar enikk ishattapettu

 • Manju Chechi uyiraan powliyaan muthaan❤❤

 • Backil valkyat😍

 • Hai chechi hai mallu

 • Mallu travel uyir 😍❤️❤️❤️❤️🥰🥰🥰🥰🤩🤩🤩🤩.Manju chechi uyir 🥰🤩🤩🤩🤩❤️

 • Bro manju chechiyeyum kond vatakara vaa മഞ്ജു ചേച്ചി ഇഷ്ടം ❤

 • പോളിയാണ് കിടുവാണ് മസ്സാണ് വേറെ ലെവൽ ആണ് ❤❤❤❤❤❤❤പൊളിച്ചു രണ്ടാളും 💞mallu ട്രാവലർ uyir ❤❤മഞ്ജു ചേച്ചി ❤❤

 • Bangalore days sammy

 • മഞ്ചു ചേച്ചി ഇത്രയും സുന്ദരി ആയി കണ്ടിട്ടില്ല...

 • فافرنقعوا

 • Poli mallu🤞🏻🤞🏻🤞🏻🤞🏻🤞🏻🤞🏻

 • Polii❤️❤️❤️😍

 • Mask illlathee eee occhalide koode poya manju . Kashtam

 • Manju chechi u r a respected person... ഇത് പോലുള്ള ചളി വിഡിയോസിൽ വരരുത്... pls... ♥️

 • Not my girlfriend??? Give more respect? Dam

 • മഞ്ജു ചേച്ചിയുള്ളത് കൊണ്ട് മാത്രം ഇ videoyikk nalla viewers കിട്ടി

 • Inte കമന്റ്‌ കാണില്ലെങ്കിലും ഞാൻ എഴുത്തും ഒരു ഗിഫ്റ്റ് thannoodee

 • 🇳 🇮 🇨 🇪

 • സൂപ്പർ 😍😘

 • Shakkir as you are growing up in your MRslow career. You will have to meet great personalities ahead on your way. I think you should attend a personality development class. I don't mean that you are mean. You are a nice guy with a good heart, but there is a way for how to deal with great persons

 • അടിപൊളിയാ

 • എങ്ങനേേേ മല്ലൂൂഭായ് ഇതിനെ ചേചീീ ന്ന് വിളിക്കല്.... ഇത് വളരും തോരും പ്രായം പിന്നോട്ടാണ് മുത്തേ.. സൊ കിക്കിടു

 • ആവശ്യത്തിന് സംസാരിക്കുക ഗേൾഫ്രാന്റ് അവസരത്തിലായി പോയി കുറച്ച് ബഹുമാനം കൊടുക്കാമായിരുന്നു ഇനി അത്തരം പ്രവണത കണ്ടാൽ അടിച്ച് ചെവി കല്ല് പൊട്ടിക്കും ഞാൻ

 • മഞ്ജു ചിരി പൊളി

 • Manju Chechi Uyir🔥😍😍😍

 • Mallu travel നിന്റെ എഫർട്ടിനെ അഭിനധിക്കുന്നു എന്നാൽ താങ്കൾ കുറച്ചു പക്വത കാണിക്കണം അതുപോലെ ബൈക്കിൽ ഇരുന്നു എന്റെ girl friend അല്ല അല്ല എന്ന് എത്ര പ്രാവശ്യം പാഞ്ഞു വളരെ മോശം ആരെങ്കിലും ചോദിച്ചോ ബ്രോ... അതുപോലെ ഒരു പാടു തമാശ പറയാൻ ശ്രമിക്കുന്നു പറഞ്ഞോളൂ അല്പം പക്വത കാണിക്കൂ എന്നാലേ ജനം ഇഷ്ട്ടപെടുകയുള്ളൂ ഇനിയെങ്കിലും ശ്രദിക്കൂ വളിച്ച വിറ്റുകൾ ഒഴിവാക്കൂ.... അതുപോലെ അകത്തെ ഇന്റർവ്യൂ എന്താണ് താങ്കൾ അവിടെയും പക്വത കുറവ് കാണുന്നു ഇത്ര നല്ല ചാൻസ് കിട്ടിയാൽ വേണ്ടത് mallu കുറച്ചു കൂടി നല്ല ലിസ്നർ ആവണം കാണാ കുണാ സംസാരിക്കരുത്... പ്രേതം വരുമോ പേടിപ്പിക്കുമോ, ചുണ്ണാമ്പ് വെറും ഊള വിറ്റുകൾ അടിക്കുന്നു. താങ്കൾ ചിലപ്പോൾ അറിയാതെ വരുന്നതാകാം എന്നാൽ കേൾവികാർക്ക് അങ്ങിനെ ആകണം എന്നില്ല കാരണം പിറകിൽ ഇരിക്കുന്ന വ്യക്തി താങ്കളെക്കാൾ ഒരു പാടു ഉയർന്ന വ്യക്തികളെ കണ്ടവരാണ് എന്ന് കൂടി ഓർക്കുക. ഇനിയെങ്കിലും ശ്രദ്ദിക്കൂ... ഒരിക്കൽ കൂടി പറയാം താങ്കളുടെ ഇതുവരെ ഉള്ള യാത്രയുടെ വിജയത്തിന് ഹൃദയത്തിൽ നിന്ന് അഭിനന്ദനം.👍❤❤ NB: എന്റെ പേടി ഇനി നിങ്ങൾ ബൈക്കിൽ പോകുന്നതി ഏതെങ്കിലും "സങ്കികൾ " കാണാൻ ഇടയായാൽ ഇനി വല്ല "ബൈക്ക് ജിഹാദി " എന്ന് പറയുമോ എന്നാണ്.. അതുകൊണ്ട് താങ്കളുടെ യഥാർത്ഥ പേര് സങ്കികൾ അറിയേണ്ട mullu travel മാത്രം അറിഞ്ഞാൽ മതി. കൂടെ വരാൻ കാണിച്ച മഞ്ജുവിന് ഒരു ബിഗ്സല്യൂട് കൊടുക്കൂ mallu k thanks

 • മഞ്ജു ചേച്ചി ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️

 • 1dislike for ur തള്ള് & വെറുപ്പിക്കൽ 😑പുച്ഛം മാത്രം.. ഇത്ര വലിയ ഒരു വ്യക്തിത്വം ഉള്ള ഒരു താരത്തിന്റെ മുന്നിൽ സ്വയം പൊങ്ങി ചെറുതാവാൻ തന്നെക്കൊണ്ട് മാത്രേ പറ്റു

 • എന്തൊരു എനെർജിയാ താങ്കളുടെ വീഡിയോസിന്..... ഇഷ്ടം ❤❤❤ എനിക്കും വേണം ഒരു ഹാർലി ❤❤❤ working hard for it.....

 • ഇവന്റെ തള്ള് കൊണ്ട് ഞാൻ നിർത്തിയാണീ ചാനൽ കാണുന്നത് ..മഞ്ജുവിനെ കണ്ടത് കൊണ്ട് മാത്രം

 • Manju warrior nu ethra age aaayi kkanum

 • Much warrior

 • Bore

 • Mm veedu vittayalum ee vandi vanganam 🤔🙄

 • Oru 1000 thavana parayunnu ente girl friend alla enu.. avarthana virasatha!!!

 • lady superstar alla Superstar Manju ennu thanne parayanam

 • Manju chechi nthu paranju ride korichu ❤

 • Manju chechi😘 Mallu chetta😘 Powli ❤

 • ഞങ്ങളുടെ സ്വന്തം മഞ്ജു വാര്യർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 • Manju Warrier she is lady Mohanlal in acting and Lady Mammootty in looks and style ❤️❤️

 • Veezhan poyapol allah enn vilichath shradhicho😍

 • മഞ്ജുവിന് ഒരു വിലയും ഇല്ലെടെ! എന്നതാടെ രണ്ടുമൂന്ന് വിഡിയോയിൽ ഷാക്കിറിന് ഇത്തിരി ജാടയും അഹങ്കാരവും കുടിയൊന്ന് ഒരു സംശയം!!

 • Riderkku mask use cheyyamarunnu

 • Video super... 👍

 • Nalla shokam padam

 • 4 million views loading.....

 • Poli

 • Kurach adhikam over aayipoyiii....vdeo like adchath manju chechiye kandond mathram🥰

 • poli machene

 • ❤❤❤❤❤

 • Came here only 4 manjuuuuuu

 • 🔥 🔥 🔥 🔥 🔥

 • Iyal manju chechide aduthunu kure padikan und..iyalude vijaram iyale anu nokunath ennu..ithrem valiya actress ayitum koode respect kodukathe iyalude oonja samsaram..kashtam 🙏🏻

 • wear mask always

 • Th

 • 💪

 • girlfriend alla comment frequently is irritating ! arkokke ingane thoni?

 • Thane kall are lovers vekthiya Manju chechi

 • Kidukkaachi

 • That behaviour with the cameraman was disgusting. Bro, please learn to conduct yourself

 • 8:03 That moment

 • Bro gold wing inde oru light missing annalo?

 • Manju chechiye എങ്ങനെ തൂകി ഇതൊന്നും ദിലീപ് അറിയണ്ട

 • Muth❤️

 • ഇയാൾ എന്തു വെറുപ്പിക്കലാ... കഷ്ട്ടം... മഞ്ജു സൂപ്പർ ❤

 • Mallu tavalar kudo മഞ്ജു ചേച്ചി യുടെ കൂടെ ഒരു യാത്ര

 • manju chechiye kanditum bike kanditum anu ellarum nokune ...

 • Can’t believe that she is 42 years old

 • Alpam over

 • Ellaam ente followers aanu...reminded me of the scene in azhagiya raavanan where mammukkas character tells Jagadeesh - ithu ningalude aaradhagar onnum alla, ente padathil abhinayikyunnathu kondu sneham kaanikyuthaanu...lol 🤣

 • Manju chechy uyirr Manju chechy vannappol 3.8M. VIEW ❤️❤️❤️

 • 💓💓💓💓💓💓💓😍😍

 • ഗേള്‍ഫ്രണ്ടല്ല എന്ന ചളി വല്ലാത്തൊരു ചളി തന്നേ

 • Valmkry photo vedum kanduu

 • Nigalk vedio first time kanunnad.manjuchechy nigalum super.big fan Anu.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 • Riding life....❤️❤️🧡💜🧡💜🖤🤍

 • Super 😍

 • kiduve

 • കുകൽ വളരെ മോശം മീൻ വീക്കുന്ന പോലെ ആയി പോയി 😜

 • കൊച്ചി യിലെ റോഡിലൂടെ പോകുന്ന ആൾക്കാർ മുഴുവന്‍ മൂപ്പരുടെ followers ആണത്രേ 😝😝

  • Full kaanu

  • Angane paranjillallo... Avane mallunu hi kodtha alkare alle paranje... Avade pinnil irunna manjuchechi vare paranju...

 • Yathra tody... Dilshad ബ്രോയുടെ ഫാൻ ഉണ്ടേൽ ഇവിടെ അടി ലൈക്‌

 • ഇവനെ ഒക്കെ മുൻപ് സപ്പോർട്ട് ചെയ്തിരുന്നു ഇപ്പോ ഇവൻ ജാഡ കൂടുതൽ ആണ്

 • Manjuchechi😍🥰🥰and chettayi😍❤ really love uuu😍❤🥰

 • Super

 • മഞ്ജു ചേച്ചിയെ ഒരുപാട് ഇഷ്ട്ടായി

 • പോടു ചെങ്ങായി

 • നീ ഇടക്ക് ചളി അടിക്കാതെ